Man who licked ice cream in shop then put it back is caught
കടയിൽകയറി ഐസ്ക്രീം നക്കി വീണ്ടും അതേ സ്ഥലത്ത് വച്ച യുവാവ് പിടിയില്‍. അമേരിക്കയിലെ ലൂയിസിയാനയിലാണു സംഭവം. ലെനിസ് മാർട്ടിൻ എന്ന മുപ്പത്താറുകാരനാണു ശനിയാഴ്ച അറസ്റ്റിലായത്. കടയിലെ ഐസ്ക്രീം കേടുവരുത്തിയതിനും കുറ്റകൃത്യം പരസ്യപ്പെടുത്തിയതിനുമാണ് അറസ്റ്റ്.